.... സ്കൂള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതിനായി കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു....

Saturday 5 November 2016

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് അവതരിപ്പിച്ച സംഗീതശില്പം  "ഭാരതീയം "




ദേശഭക്തിഗാനം  
 
യുദ്ധവിരുദ്ധ പ്രതിജ്ഞ- ഹിരോഷിമാ നാഗാസാക്കിദിനം



ചിങ്ങം1 കര്‍ഷകദിനം- പഞ്ചായത്തു തല ഉദ്ഘാടനം നിര്‍വഹിക്കാനെത്തിയ ബഹു.കേരളാ റവന്യൂ വകുപ്പ് മന്ത്രി ശ്രീ.ഇ.ചന്ദ്രശേഖരന്‍ അവര്‍കള്‍ക്ക് സ്കൂളിന്റെ ആഭിമുഖ്യത്തില്‍ നല്‍കിയ ഊഷ്മളമായ സ്വീകരണം    


കാരുണ്യസ്പര്‍ശത്തിന് മന്ത്രിയുടെ അംഗീകാരം



മികച്ച കര്‍ഷകരെ പൊന്നാടയണിഞ്ഞ് ആദരിക്കുന്നു.
ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ ശേഖരിച്ച പച്ചക്കറി വിഭവങ്ങള്‍

നാടന്‍ പച്ചക്കറികള്‍ നമ്മുടെ ആരോഗ്യസുരക്ഷയ്ക്ക്

വിഷരഹിത പച്ചക്കറികള്‍ ഉപയോഗിക്കൂ..ആരോഗ്യം സംരക്ഷിക്കൂ...

പൂക്കളമത്സരം- വിവിധ ദൃശ്യങ്ങള്‍

പൂക്കളമത്സരം








പൂക്കളമത്സരം

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം അറിയിക്കൂ