.... സ്കൂള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതിനായി കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു....

Wednesday 5 July 2017


പ്ലാസ്റ്റിക്കിനോട് വിട.... ഇനി എല്ലാവര്‍ക്കും സ്റ്റീല്‍ വാട്ടര്‍ ബോട്ടില്‍ ... ജൈവോദ്യാനം പ്രോജക്ടിന്റെ ഭാഗമായി പ്ലാസ്റ്റിക്കിനെ ക്യാമ്പസില്‍ നിന്നും അകറ്റി നിര്‍ത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും കാഞ്ഞങ്ങാട് എസ്.വി.എം.ട്രസ്റ്റ് നല്‍കിയ വാട്ടര്‍ ബോട്ടിലുകള്‍......

ശാന്താവേണുഗോപാല്‍ മെമ്മോറിയല്‍ ട്രസറ്റ് കുട്ടികള്‍ക്ക് നല്‍കിയ പഠനോപകരണങ്ങളുടെ വിതരണത്തിന്റെ ഉദ്ഘാടനം ബളാല്‍ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എം.രാധാമണി നിര്‍വഹിക്കുന്നു.


എസ്.എം.സി.അംഗം ശ്രീ.കെ.കരുണാകരന്‍ നായര്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നു.


  ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ശ്രീ നാരായണന്‍ മാസ്റ്റര്‍ സംസാരിക്കുന്നു.
               സ്വാതഭാഷണം- ശ്രീ.ജോണി മാസ്റ്റര്‍ (HM ഇന്‍ ചാര്‍ജ്)