.... സ്കൂള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതിനായി കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു....

Saturday 24 June 2017


                               
                              മുഖ്യമന്ത്രിയുടെ സന്ദേശം
 പരിസ്ഥിതിദിനം- വൃക്ഷത്തൈ വിതരണത്തിന്റെ ഉദ്ഘാടനം ബളാല്‍ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. എം.രാധാമണി നിര്‍വഹിക്കുന്നു...






  സ്കൂള്‍ പ്രവേശനോത്സവം- വിവിധ ദൃശ്യങ്ങള്‍....


  സ്വാഗതം- ശ്രീമതി.ഉസൈമുത്ത് കെ.എം. (HM)
  ബളാല്‍ പഞ്ചായത്തുതല പ്രവേശനോത്സവം പഞ്ചായത്തു പ്രസിഡണ്ട് ശ്രീമതി എം.രാധാമണി ഉദ്ഘാടനം ചെയ്യുന്നു .
ആശംസകള്‍ - ശ്രീ രാജു കട്ടക്കയം (പഞ്ചായത്ത് വൈ.പ്രസി)
                                             പുസ്തക വിതരണം

                              അക്ഷരദീപം തെളിക്കുന്നു
                      ''അമ്മ'' നൃത്തശില്‍പം
                                   അമ്മ- നൃത്തശില്‍പം

അക്ഷരദീപം തെളിക്കല്‍ - വിവിധ ദൃശ്യങ്ങള്‍



  ആശംസകള്‍... ഷൈജു ബിരിക്കുളം (BRC Trainer)

Friday 23 June 2017

സ്കൂള്‍ പ്രവേശനോത്സവത്തോടനുബന്ധിച്ചു നടന്ന ഘോഷയാത്രയുടെ വിവിധ ദൃശ്യങ്ങള്‍ 2017-18