.... സ്കൂള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതിനായി കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു....

Friday 12 September 2014

സാക്ഷരം ക്യാമ്പ്

 സാക്ഷരം ക്യാമ്പിന് 12/9/2014-വെള്ളിയാഴ്ച
തുടക്കം കുറിച്ചു.എല്ലാ അധ്യാപകരും പങ്കെടുത്തു.
പതിനേഴ് കുട്ടികള്‍ ഹാജരായി.
                                                                   




















ക്യാമ്പിലെ ചില ദൃശ്യങ്ങള്‍
















ഓണം



               ‍ഞങ്ങളുടെ സ്കൂളിലെ ഓണക്കാഴ്ചകള്‍


























                       പ്രവര്‍ത്തനങ്ങള്‍
                     പൂക്കളമത്സരം
                  ഓണപ്പാട്ട് മത്സരം
                  ഓണസദ്യ
                  കുട്ടിമാവേലിയുടെ വരവ്



  മൂന്നാംതരത്തില്‍  ഒന്നാം      സമ്മാനാര്‍ഹമായ
 പൂക്കളം









മാവേലിയായി വേഷമിട്ടത് ഒന്നാംതരത്തിലെ വിനായക്








വായന


                            വായിച്ചു വളരാം


എല്ലാ ക്ലാസ്സുകളിലേയും കുട്ടികള്‍ക്കായി പത്രം സ്പോണ്‍സര്‍ ചെയ്തത് മുന്‍പി ടി എ പ്രസിഡന്റ് ജെയിംസ് ആലക്കുളം.



                     എസ് എം സി ചെയര്‍മാന് പത്രം നല്‍കിക്കൊണ്ട് ശ്രീ.ജെയിംസ് ആലക്കുളം
                  ഉദ്ഘാടനം നിര്‍വഹിക്കുന്നു.


ആശംസകള്‍ അര്‍പ്പിച്ചത് ദീപിക റിപ്പോര്‍ട്ടറായ ശ്രീ.സെബാന്‍