.... സ്കൂള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതിനായി കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു....

COMMENTS


8 comments:

  1. ബ്ലോഗ് നന്നാവുന്നുണ്ട്. ബ്ലോഗ് ‍ടീം അംഗങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍...കൂടുതല്‍ വിദ്യാലയ വാര്‍ത്തകള്‍, ഫോട്ടോകള്‍ എന്നിവ പോസ്റ്റ് ചെയ്യുമല്ലോ? ഫോട്ടോയുടെ കൂടെ എന്താണു പ്രോഗ്രാം, ആരൊക്കെ പങ്കെടുത്തു, പ്രത്യേകത എന്തായിരുന്നു തുടങ്ങിയ വിവരങ്ങള്‍ വ്യക്തമാകുന്നരീതിയിലുള്ള കുറിപ്പുകള്‍ ചേര്‍ക്കുന്നത് ഉചിതമായിരിക്കും.തുടര്‍ന്നുള്ള പോസ്റ്റുകളില്‍ മാറ്റം പ്രതീക്ഷിക്കുന്നു.
    Staff Details എന്ന പേജില്‍ അധ്യാപകരുടെയും ജീവനക്കാരുടെയും ഫോട്ടോ, മറ്റു വിവരങ്ങള്‍, ഏതു ക്ലാസ്സിലാണ് പഠിപ്പിക്കുന്നത് തുടങ്ങിയ കാര്യങ്ങളും Activity Kalender എന്ന പേജില്‍ SDP, സാക്ഷരം പദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാലയത്തില്‍ തയ്യാറാക്കിയ സമയക്രമം തുടങ്ങിയവ ഉള്‍പ്പെടുത്താവുന്നതാണ്. School visitors എന്ന ടാബില്‍ വിദ്യാലയം സന്ദര്‍ശിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തുമല്ലോ?

    ReplyDelete
  2. Activities എന്നൊരു പേജ് കൂടി create ചെയ്യണം... വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ അതിലാണ് പോസ്റ്റ് ചെയ്യേണ്ടത്...

    ReplyDelete
  3. ബ്ലോഗ് ഹെഡ്ഡര്‍ ഒന്നു കൂടി മെച്ചപ്പെടുത്തേണ്ടതുണ്ട്... ഹെഡ്ഡര്‍ ഇമേജില്‍ സ്ക്കൂളിന്റെ അഡ്രസ്സ്, ഇമെയില്‍ എന്നിവ കൂടി ഉള്‍പ്പെടുത്താവുന്നതാണ്... പുതിയ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു....

    ReplyDelete
  4. കൂടുതല്‍ വിദ്യാലയ വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുമല്ലോ? ഫോട്ടോയുടെ കൂടെ എന്താണു പ്രോഗ്രാം, ആരൊക്കെ പങ്കെടുത്തു, പ്രത്യേകത എന്തായിരുന്നു തുടങ്ങിയ വിവരങ്ങള്‍ വ്യക്തമാകുന്നരീതിയിലുള്ള കുറിപ്പുകള്‍ ചേര്‍ക്കുന്നത് ഉചിതമായിരിക്കും. കുട്ടികളുടെ രചനകള്‍ , അധ്യാപകരുടെ മികവുകള്‍ എന്നിവ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും...തുടര്‍ന്നുള്ള പോസ്റ്റുകളില്‍ മാറ്റം പ്രതീക്ഷിക്കുന്നു..ആശംസകള്‍...

    ReplyDelete
  5. ബ്ലോഗ് മെച്ചപ്പെടുന്നുണ്ട്. അഭിനന്ദനങ്ങള്‍! ഫോട്ടോയുടെ കൂടെ കുറിപ്പുകളും രേഖപ്പെടുത്തുമല്ലോ?

    ബി.പി.ഒ.

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. good keepitup
    pls complete all pages
    goodluck

    ReplyDelete
  8. എടത്തോട് സ്കൂളിൽ നിന്ന് ഒരു കുട്ടിയെ കാണാനില്ല എന്ന ഒരു മെസ്സേജ് വാട്സാപ്പിൽ കിട്ടി. ശരിയാണോ എന്ന് അറിയില്ല.

    ReplyDelete

നിങ്ങളുടെ അഭിപ്രായം അറിയിക്കൂ