.... സ്കൂള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതിനായി കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു....

Monday 25 August 2014

സ്വാതന്ത്ര്യദിനപ്പതിപ്പ്

പതിപ്പ് പ്രകാശനം[സ്വാതന്ത്ര്യദിനപ്പതിപ്പ്]














പതിപ്പ് ഏറ്റുവാങ്ങിയത് ശ്രീ.കരുണാകരന്‍നായര്‍

പ്രവൃത്തിപരിചയദിനം

പരിശീലനം തുടങ്ങി














Sunday 24 August 2014

സാക്ഷരം

ആരും മോശക്കാരല്ല ഞങ്ങളുണ്ട് മക്കളുടെ കൂടെ






ഉദ്ഘാടനം:മെമ്പര്‍ സി.കൃഷ്ണന്‍

Wednesday 6 August 2014

ഒരു നോട്ടം


പ്രവേശനോല്‍സവം 2014-15


പഴമയിലെ പെരുമ 07 ( സ്കൂള്‍ മ്യൂസിയം)


പഴമയിലെ പെരുമ 06 (സ്കൂള്‍ മ്യൂസിയം)


പഴമയിലെ പെരുമ 05( സ്കൂള്‍മ്യൂസിയം)


പഴമയിലെ പെരുമ 04 (സ്കൂള്‍ മ്യൂസിയം)


പഴമയിലെ പെരുമ 03 (സ്കൂള്‍ മ്യൂസിയം)


പഴമയിലെ പെരുമ 02 (സ്കൂള്‍ മ്യൂസിയം)


പഴമയിലെ പെരുമ 01 (സ്കൂള്‍ മ്യൂസിയം)


Friday 1 August 2014

ബഷീര്‍ ദിനം പാത്തുമ്മയുടെ ആട്‌ (ദൃശ്യവത്കരണം)



ഗാന്ധിയുടെ പ്രതിമ അനാഛാദനം-സുപ്രീം കോടതി സീനിയര്‍ അഡ്വക്കേറ്റ് കെ.കെ വേണുഗോപാല്‍

B    P   O   





ഊഞ്ഞാല്‍സംഭാവനചെയ്തദുര്‍ഗപ്രസാദ്                                








വാര്‍ഷികം2013-14







ADVOCATE  MR. KK  VENUGOPALAdd caption
സമ്മാനദാനം  B    P   OAdd caption

Add caption


സൗജന്യപഠനോപകരണ വിതരണം 2014-15 എസ് .വി എം ട്രസ്റ്റ്‌ പ്രതിനിധി സരോജം കോണ്ടത്ത്നിര്‍വഹിച്ചു




പരിസരദിനം -ജൂണ്‍ 5



പ്രവേശനോത്സവം 2014-15













ചാന്ദ്രദിനം

മാനത്തമ്പിളിയമ്മാവാ 
കള്ളച്ചിരിയതു മതിയാക്കൂ
ആംസ്ട്രോങ്ങെന്നൊരു ചങ്ങാതി
അപ്പോളോവില്‍ കേറീട്ട്
നിന്നെക്കാണാന്‍ വന്നപ്പോള്‍
കള്ളച്ചിരിയതു കണ്ടില്ലേ
മാനില്ല മുയലില്ല നിന്‍മടിയില്‍
കുമ്ടും കുഴിയും കൂരിരുട്ടും
കല്ലും മണ്ണും നിറഞ്ഞ നിന്നില്‍
വെള്ളിത്താലവും കണ്ടില്ല
പൂവില്ലവിടെ കിളിയില്ല
മിണ്ടിപ്പറയാനാളില്ല
വായുവില്ലവിടെ വെള്ളമില്ല
മാനത്ത് മഴവില്ല് പൂക്കാറില്ല

വായനാദിനം

പുതുവായിൽ നാരായണ പണിക്കരെപ്പറ്റി

ആലപ്പുഴ ജില്ലയിൽ ജനനം:1909 മാർച്ച് 1 മരണം: 1995 ജൂൺ 19 . അച്ഛൻ ഗോവിന്ദപ്പിള്ള , അമ്മ ജാനകിയമ്മ. കൂട്ടുകാർക്കൊപ്പം വീടുകൾ കയറി പുസ്തകങ്ങൾ ശേഖരിച്ച്‌ ജന്മനാട്ടിൽ 'സനാതനധർമം' വായനശാല ആരംഭിച്ചാണു് അദ്ദേഹം ഗ്രന്ഥശാലാ പ്രസ്ഥാനം ആരംഭിച്ചതു്. കേരളത്തിലുടനീളം സഞ്ചരിച്ച് "വായിച്ചു വളരുക ചിന്തിച്ച് വിവെകം നെടുക" എന്ന് കുട്ടികളോടു് ആഹ്വാനം ചെയ്തു. 1945 സെപ്റ്റംബറിൽ തിരുവിതാംകൂർ ഗ്രന്ഥശാല സമ്മേളനം സംഘടിപ്പിച്ചു.1947 ൽ ഗ്രന്ഥശാലാസംഘം രജിസ്റ്റർ ചെയ്തു. 1949 ജൂലയിൽ തിരു-കൊച്ചി ഗ്രന്ഥശാലസംഘം എന്നാക്കി. 1958 ൽ കേരള ഗ്രന്ഥശാലാസംഘം ഉണ്ടായി. ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനായി അദ്ദേഹം പ്രവർത്തിച്ചു.