.... സ്കൂള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതിനായി കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു....

Sunday 14 June 2015

Monday 1 June 2015

പ്രവേശനോത്സവം


 പ്രവേശനോത്സവം  2015-16


വര്‍ണാഭമായ ഘോഷയാത്രയോടെ പ്രവേശനോത്സവത്തിന് ആരംഭമായി.നവാഗതരെ മാലയിട്ട്  സ്വീകരിച്ചു.എടത്തോട് ടൌണ്‍ വരെ നടത്തിയ ഘോഷയാത്രയ്ക്ക് ശേഷം പൊതുയോഗമായിരുന്നു.