.... സ്കൂള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതിനായി കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു....

Saturday 18 July 2015

പഠനോപകരണവിതരണം


പഠനോപകരണവിതരണം


ബ്ലോക്ക് പ്രസിഡണ്ട് ശ്രീമതി മീനാക്ഷി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മെമ്പർ സി.കൃഷ്ണൻ ,SMCചെയർമാൻ ,ട്രസ്റ്റ് അംഗം സരോജംകോണ്ടത്ത്
എന്നിവർ പങ്കെടുത്തു,,

vayanakkalari


Sunday 14 June 2015

Monday 1 June 2015

പ്രവേശനോത്സവം


 പ്രവേശനോത്സവം  2015-16


വര്‍ണാഭമായ ഘോഷയാത്രയോടെ പ്രവേശനോത്സവത്തിന് ആരംഭമായി.നവാഗതരെ മാലയിട്ട്  സ്വീകരിച്ചു.എടത്തോട് ടൌണ്‍ വരെ നടത്തിയ ഘോഷയാത്രയ്ക്ക് ശേഷം പൊതുയോഗമായിരുന്നു.