.... സ്കൂള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതിനായി കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു....

Saturday, 22 September 2018

കാഞ്ഞങ്ങാട് എസ്.വി.എം.എജ്യൂക്കേഷണല്‍ ട്രസ്റ്റ് സ്‌ക‌ൂളിന് നല്‍കിയ പ‌ുതിയ ബസിന്റെ ഫ്ലാഗ് ഓഫ് കര്‍മം ട്രസ്‌റ്റ് സെക്രട്ടറി ശ്രീമതി സരോജം കോണ്ടത്ത് നിര്‍വഹിക്ക‌ുന്ന‌ു






ബസ്സിന്റെ താക്കോല്‍ കൈമാറ‌ുന്നു


അനില്‍ ജോണ്‍സണ്‍ സംസാരിക്ക‌ുന്ന‌ു (എസ്.എം.സി)

എം.പി.ടി.എ പ്രസിഡണ്ട് ശ്രീമതി സരിത രാജന്‍ സംസാരിക്ക‌ുന്ന‌ു
                                                     ( ബസ് ഫ്ലാ‍ഗ് ഓഫ്)
പി.ടി.എ വൈസ് പ്രസിഡണ്ട് ബിനില്‍ ജോണ്‍സണ്‍ സംസാരിക്ക‌ുന്ന‌ു.
                                                   ( ബസ് ഫ്ലാ‍ഗ് ഓഫ്)


Saturday, 28 July 2018

          സ്വാതന്ത്ര്യദിനാഘോഷം 2018 വിവിധ ദൃശ്യങ്ങള്‍                                                                                                     















എന്‍ഡോവ്‌മെന്റ് വിതരണം ശ്രീമതി.എം.രാധാമണി          (പഞ്ചായത്ത് പ്രസിഡണ്ട്)









ക‌ുട്ടികള‌ുടെ കലാപരിപാടികള്‍






വായനാദിനത്തിന്റെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരന്‍ ഡോ.എന്‍.പി.വിജയന്‍ മാസ്റ്റര്‍ നിര്‍വഹിക്ക‌ുന്ന‌ു.




കേരളത്തിലെ പ്രശസ്തസാഹിത്യകാരന്‍‌മാര‌ുടെ ഫോട്ടോ പ്രദര്‍ശനവ‌ും ക്ലാസ് ലൈബ്രറികള‌ുടെ ഉദ്ഘാടനവ‌ും നടന്ന‌ു.

സ്‌ക‌ൂള്‍ ലൈബ്രറിക്ക് മലയാളമനോരമയ‌ുടെ വെള്ളരിക്ക‌ുണ്ട് മേഖല പ്രവര്‍ത്തകര്‍ പ‌ുസ്തകം നല്‍ക‌ുന്ന‌ു.
ഹലോ ഇംഗ്ലീഷ് ഉദ്ഘാടനം- BPO ബാബ‌ുരാജ് മാസ്റ്റര്‍


ആശംസ- ബളാല്‍ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.എം.രാധാമണി

ട്രസ്റ്റ് നല്‍കിവര‌ുന്ന പഠനോപകരണങ്ങള‌ുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.എം.രാധാമണി നിര്‍വഹിക്ക‌ുന്ന‌ു.
പരിസ്ഥിതിദിനോഘോഷം 2018 ജ‌ൂണ്‍ 5-ദിനത്തിന്റെ പ്രാധാന്യം ഹെഡ്മാസ്റ്റര്‍ വിശദീകരിക്ക‌ുന്ന‌ു.
പരിസ്ഥിതിദിനാഘോ‍ഷം-വൃക്ഷത്തൈ വിതരണം ചെയ്ത‌ുകൊണ്ട് പഞ്ചായത്തു പ്രസിഡണ്ട് ശ്രീമതി എം.രാധാമണി ഉദ്ഘാടനം ചെയ്യ‌ുന്ന‍‌ു.




സ്ക‌ൂള്‍ കോമ്പൗണ്ടില്‍ വൃക്ഷത്തൈ നട‌ുന്ന‌ു.